Sunday, April 11, 2010

കളി


നിന്റെയാകളി..
ഒരു പതിനാല്...
കൂടുതലോണ്ടോ ?
എനിക്കില്ല.
ഇതങ്ങു ചെല്ലട്ടെ.
എന്നതാ ക്ലാവരോ..?
കളത്തി നോക്കിയിരി.
നമ്മുടെ പിടിയാ.
ആസ് കളിച്ചാ പാസാന്ന പറയുന്നേ ;
തുരുപ്പ് കാണണം...
പോലിസുവണ്ടിയ.
മൂഞ്ചിയളിയാ.
നീ നോക്കിക്കളി..
നമ്മുടെ കുത്താനെ..
ഈ കളീ കണ്ടോടാ..
കാണാടാ.
എങ്കിലും
എത്ര നോക്കിക്കളിച്ചിട്ടും
എല്ലാ കളീലും നമ്മള്‍ തോല്ക്കുന്നതെന്താ ?